കോവിഡ് വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച് സംശയമുയരുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്താനായി രാഷ്‌ട്രതലവന്‍മാര്‍ തന്നെ ആദ്യം കുത്തിവെപ്പ് സ്വീകരിച്ച് മാതൃക കാട്ടുകയാണ് ചെയ്യേണ്ടത്
ആത്മനിര്‍ഭര്‍ ഭാരത് സാക്ഷാത്കാരത്തിന് ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പാസാക്കേണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത് തുടരുമെന്നും താങ്ങുവില സംവിധാനത്തില്‍ മാറ്റം വരുത്തില്ലെന്നും…
This website uses cookies.