Pinarayi vijayan

എല്‍ഡിഎഫ് വെബ് റാലി ഇന്ന്; 50 ലക്ഷം പേര്‍ അണിനിരക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങള്‍ എല്ലാ വാര്‍ഡു കേന്ദ്രങ്ങളിലും തല്‍സമയം ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

5 years ago

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെ: ശ്രേയാംസ് കുമാര്‍

ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വെച്ചുള്ള പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.

5 years ago

ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് പ്രതിപക്ഷം; കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം

മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയത് കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം അറിയിച്ചു

5 years ago

കെ.എസ്.എഫ്.ഇ റെയ്ഡ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട വിശദീകരണം വിജിലന്‍സ് സര്‍ക്കാരിന് കൈമാറും

5 years ago

കെ.എസ്.എഫ്.ഇ റെയ്ഡ്: ഉപദേഷ്ടാവ് അറിഞ്ഞു; മുഖ്യമന്ത്രി അറിഞ്ഞില്ല

  തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍. 'ഓപ്പറേഷന്‍ ബചത്' എന്ന് പേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ്…

5 years ago

മറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ജന്റീനക്ക് പുറത്ത് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ആരാധകരുളളത് കേരളത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 years ago

കോവിഡാനന്തര പ്രശ്‌നം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

ശിവശങ്കറിന്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സ‍ർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ…

5 years ago

പോലീസ് ആക്ട് ഭേദഗതി പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍

നിയമ ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം

5 years ago

പോലീസ് ആക്ട് ഭേദഗതി: കേസെടുക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതി

പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും

5 years ago

ബാര്‍കോഴയില്‍ പിണറായിക്കെതിരെ ബിജു രമേശ്; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. ബാര്‍കോഴ കേസ് ഒത്തുതീര്‍പ്പാക്കിയത് പിണറായി വിജയനെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് പിന്‍മാറരുത് എന്നാവശ്യപ്പെട്ട…

5 years ago

പോലീസ് നിയമ ഭേദഗതി: അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

5 years ago

ബാര്‍കോഴ കേസില്‍ ജോസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: എംഎം ഹസ്സന്‍

വികസനത്തിന്റെ മറവില്‍ തീവട്ടിക്കൊള്ള നടത്തിയ അഴിമതിക്കാരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് 25ന് ജനകീയ പ്രതിരോധം തീര്‍ക്കുന്നത്

5 years ago

പോലീസ് നിയമം ഫാസിസമെന്ന് മുല്ലപ്പള്ളി; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചെന്നിത്തല

ഇടതു സര്‍ക്കാരിന്റെ മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

5 years ago

പോലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല: മുഖ്യമന്ത്രി

നീചമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്നു. വ്യക്തിഗത ചാനലുകള്‍ക്കെതിരെ പ്രമുഖരടക്കം പരാതി നല്‍കിയിട്ടുണ്ട്

5 years ago

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.

5 years ago

മാധ്യമങ്ങള്‍ നേരിടുന്നത് വിശ്വാസതയുടേയും സ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങള്‍: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ സമീപകാലത്തു നടന്ന കലാപം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്ത പല മാധ്യമപ്രവര്‍ത്തകരില്‍ പലരേയും അനാവശ്യമായ നിയമക്കുരുക്കില്‍പ്പെടുത്തിയിരിക്കുകയാണ്. ഹത്റാസ് സംഭവവുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകന്‍ യു.പിയില്‍ തടങ്കലിലാണ്. എന്നാല്‍ ഇത്തരം…

5 years ago

പക്ഷി-മൃഗാദികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

വിജയകരമായ രോഗപ്രതിരോധം ശാസ്ത്രലോകം മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതല്ല. അവരോടൊപ്പം സാങ്കേതിക വിദഗ്ധര്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകര്‍ തുടങ്ങി എല്ലാവരും കൈകോര്‍ക്കണം. ഒപ്പം നാട്ടറിവുകളും ഇതിനായി പ്രയോജനപ്പെടുത്തി സമഗ്രമായ ഒരു…

5 years ago

ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് ഒരുക്കിയത് മികച്ച അവസരം: മുഖ്യമന്ത്രി

ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തോടെയും കുട്ടികൾക്ക് വളരാനാകണം. ഇതിനാണ് സ്‌കൂളുകളിൽ കുട്ടികൾക്ക് മെൻറർ ടീച്ചറും കൗൺസിലിംഗ് സംവിധാനവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 years ago

ഉലകനായകന് പിറന്നാള്‍; ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

രാജ്യത്തിന്റെ ജനാധിപത്യ - മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

5 years ago

അന്തസുണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനം ഒഴിയൂ; കോടിയേരിക്കെതിരെ ചെന്നിത്തല

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

5 years ago

This website uses cookies.