pilgrimage

അന്നദാന മണ്ഡപം ഭക്തര്‍ക്കായി തുറന്നു കൊടുത്തു

ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണ് ശബരിമലയിലെ അന്നദാന മണ്ഡപം

5 years ago

ശബരിമല നട ഈ മാസം 12 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല

വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മല കയറാം

5 years ago

ശ​ബ​രിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: പ്ര​തി​ദി​നം 1,000 തീ​ര്‍​ത്ഥാ​ട​ക​ർക്ക് മാ​ത്രം പ്രവേശനം

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്ര​തി​ദി​നം പ​തി​നാ​യി​രം തീ​ര്‍​ത്ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​ണ്…

5 years ago

മൂന്നു ഘട്ടങ്ങളിലായി ഉംറ തീര്‍ഥാടനം ഒക്ടോബര്‍ 4 ന് പുനരാരംഭിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.മൂന്നു ഘട്ടങ്ങളിലായാണ് തീര്‍ഥാടനം പുനരാരംഭിക്കുക.

5 years ago

This website uses cookies.