രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടില്‍ പന്നി കയറിയത്. ആളില്ലാത്തെ മുറിയില്‍ കയറി ബെഡും മറ്റും നശിപ്പിക്കാന്‍ തുടങ്ങി.
This website uses cookies.