നിയമസഭ ഭേദഗതി ആവശ്യമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92 രൂപ 69 പൈസയായി.
അടുത്ത ദിവസങ്ങളില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇന്നത്തേത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.32 രൂപയാണ്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്സൈസ് നികുതി
ഡല്‍ഹി: ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.തുടര്‍ച്ചയായി രണ്ട് മാസത്തോളം പെട്രോള്‍,…
This website uses cookies.