കൊച്ചിയില്‍ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസല്‍ വില 85 രൂപ 92 പൈസയായി വര്‍ധിച്ചിരിക്കുകയാണ്
വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നവശ്യപ്പെട്ടാണ് പണിമുടക്ക്
രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇന്ധന വില നൂറ് കടന്നു
രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്
പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്
ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍ വില വര്‍ധിക്കുന്നത്
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡില്‍ എത്തി
എട്ട് മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂടിയത്
കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില
ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറില്‍ താഴെയാണ്
സാധാരണക്കാരന്റെ കീശ അനുദിനം ചോരുന്ന സ്ഥിതിയാണ് ഇന്ധന വിലയിലെ കുതിപ്പ് സൃഷ്ടിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 58 പൈസയാണ്
തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയാണ്
ഇത് ആറാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത്
ഈമാസം ഇത് നാലാം തവണയാണ് ഇന്ധവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96 ഉം ഡീസല്‍ വില 78.01 രൂപയുമാണ്
കൊച്ചി: ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി.…
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്.
This website uses cookies.