#Peshawar

പെഷവാറില്‍ പള്ളിയില്‍ സ്‌ഫോടനം, മുപ്പത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച നിസ്‌കരത്തിനിടെയാണ് പള്ളിയ്ക്കുള്ളില്‍ ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പെഷവാറില്‍ വെള്ളിയാഴ്ച നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ ബോംബ് പൊട്ടി മുപ്പതിലധികം…

4 years ago

This website uses cookies.