കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചിലവാക്കിയത്.
ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സിബിഐ. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സിബിഐ പറഞ്ഞു.…
പെരിയ കേസ് ഡയറി ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിനെ സമീപിച്ചത് ഏഴാം തവണയാണ്
പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട…
സര്‍ക്കാരിന്റെ അപ്പീലിനെതിരെ ശരത്‌ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും.
This website uses cookies.