Palakkad

പാലക്കാട് കോണ്‍ഗ്രസില്‍ പോര്; ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി എ വി ഗോപിനാഥ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

5 years ago

പാലക്കാട് മുണ്ടൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാര്‍ഥ്, വിഘ്നേശ് എന്നിവരാണ് മരിച്ചത് .

5 years ago

പാലക്കാട് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ കോഴ്സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു

5 years ago

തൃശൂരിന് പിന്നാലെ പാലക്കാട് ബിജെപിയിലും കൂട്ടപ്പുറത്താക്കല്‍

പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബി.ജെ.പി കമ്മറ്റികളാണ് പിരിച്ചു വിട്ടത്

5 years ago

ജയ്ശ്രീ റാം ഫ്‌ളക്‌സ് ഉയര്‍ന്നിടത്ത് ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

പോലീസ് ഇടപെട്ടാണ് ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തിയ പ്രവര്‍ത്തകരെ മാറ്റിയത്.

5 years ago

വാളയാറില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

  പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മിനി ലോറിയില്‍ ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7,500 ഡിറ്റണേറ്ററുകളുമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മിനിലോറിയില്‍ ഉണ്ടായിരുന്ന…

5 years ago

വാളയാര്‍ വ്യാജമദ്യ ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

  പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവ്യശ്യുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം…

5 years ago

പാലക്കാട് മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മദ്യം കഴിച്ചത്.സ്വാഭാവിക മരണമാണെന്ന് ധരിച്ച് അയ്യപ്പന്റെയും രാമന്റെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു.

5 years ago

പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ വ്യാപക അക്രമം; പോലീസുകാരന്റെ മുഖത്തേക്ക് കല്ലേറ്, കൈ തല്ലിയൊടിച്ചു

ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് മുഖത്ത് കവിളിലും താടിയിലും സാരമായ പരിക്കേറ്റു.

5 years ago

പൂഞ്ചോല സ്കൂളിലെ കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോങ്ങാട് കാഞ്ഞിരപ്പുഴ  പുഞ്ചോല ജി. എൽ. പി. സ്കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.…

5 years ago

കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും…

5 years ago

This website uses cookies.