കുഞ്ഞാലികുട്ടി രാജി വച്ച് വരുന്നത് യുഡിഎഫിന് ദോഷമേ ചെയ്യു.യുഡിഎഫിന്റെ തകര്‍ച്ചയുടെ ആക്കം ഇത് കൂട്ടുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു.
പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്.
പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പളളിയോ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാറിലെ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഞായറാഴ്ച കോട്ടയത്ത് എത്തും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കുമെന്ന് പി.സി അറിയിച്ചു.
കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.…
This website uses cookies.