ഒടിടി കമ്പനികള്‍ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു
കോവിഡ് കാലത്ത് പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫെഫ്കയുടെ പുതിയ തീരുമാനം.
ഒടിടി പ്ലാറ്റ്ഫോമില്‍ തീയറ്റര്‍ റിലീസിന് മുന്‍പേ ചിത്രങ്ങള്‍ റിലീസ് നല്‍കുന്നവരുമായി മേലില്‍ സഹകരിക്കണ്ട എന്ന് തീയറ്റര്‍ സംഘടനയായ ഫിലിം എക്സിബിറ്റെഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള…
This website uses cookies.