Order

സുഡാനിലേക്ക് അടിയന്തിര സഹായമെത്തിക്കാൻ അജ്‌മാൻ ഭരണാധികാരിയുടെ ഉത്തരവ്

സു​ഡാ​നി​ൽ ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​മെത്തിക്കാൻ അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ഉത്തരവിട്ടു . കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും…

5 years ago

കെഎസ്എഫ്ഇയില്‍ 622 പേർക്ക്‌ കൂടി നിയമനം; നിയമന ഉത്തരവ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക്

കോവിഡ്‌ മഹാമാരി പിടിമുറുക്കുന്നതിനിടയിലും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പിഎസ്‌‌സി വഴി കൂട്ടനിയമനം. ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ 622പേർ തിങ്കളാഴ്ച കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ വിവിധ…

5 years ago

ഓണം പ്രമാണിച്ച് മുൻകൂർ ശമ്പളത്തിന് ഉത്തരവായി

ദിവസവേതന/കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളത്തിന് ഉത്തരവായി. ഓണം പ്രമാണിച്ച് ഫുൾടൈം, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എൽ.ആർ., എൻ.എം. ആർ…

5 years ago

This website uses cookies.