operate

കു​​വൈ​ത്തി​ല്‍ റ​സ്​​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കാന്‍ അനുമതി

കു​​വൈ​ത്തി​ല്‍ റ​സ്​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മു​നി​സി​പ്പ​ല്‍ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​ഫൂ​ഹി വ്യ​ക്​​ത​മാ​ക്കി. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​ക​ളി​ലെ ക​ട​ക​ള്‍​ക്ക്​ രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്.…

5 years ago

This website uses cookies.