കെ.എം.ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് എം.എൽ.എയെ ഇ.ഡി. ചോദ്യം ചെയ്യുക. കോഴിക്കോട് നോർത്ത്…
This website uses cookies.