സലാല: സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് IX 446 വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാർക്ക് നൽകിയ വിശദീകരണം.…
മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം…
മസ്കറ്റ്: മസ്‌കറ്റ് കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റിയും ഒമാനിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ ആസ്റ്റർ ആൽറഫ റോയൽ ഹോസ്പിറ്റലും ആസ്റ്റർ പോളി ക്ലിനിക്കുകളും തമ്മിൽ മികച്ച ആരോഗ്യ സേവനത്തിനും…
മസ്കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്.…
മനാമ: അമേരിക്കയുമായുള്ള നിലവിൽ തുടരുന്ന തീരുവ നയം ആവർത്തിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു. അമേരിക്കൻ ഇറക്കുമതികൾക്ക് 10 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തണമെന്ന നിർദേശത്തിന്…
മസ്കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള…
മനാമ : യുഎസ് ഇറക്കുമതികൾക്ക് 10 ശതമാനം പകരം താരിഫ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര നിർദേശം ബഹ്‌റൈൻ പാർലമെന്റ് നേരിയ വോട്ടിന് അംഗീകരിച്ചു. പിരിമുറുക്കവും കടുത്ത പോരാട്ടവും നടന്ന…
മസ്കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈറിലെ 126 മീറ്റർ ഉയരമുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകുമെന്ന്…
ബിമൽ ശിവാജി. ഡോ. ഡേവിസ് കല്ലൂക്കാരൻ കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഒമാൻ എന്ന രാജ്യത്തിൻ്റെ വികസന യാത്രയിൽ ഒരു നിർണായക ശക്തിയായി മാറിയ വ്യക്തിയാണ്…
മസ്കത്ത്: നാട്ടിൽനിന്ന് വിഭവങ്ങൾ എത്തിത്തുടങ്ങിയതോടെ മലയാളികൾ വിഷു ആഘോഷ തിരക്കിലേക്ക് നീങ്ങി . വിഷു ദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ…
മസ്കത്ത്: ഇറാൻ-യു.എസ് നിർണായക ആണവ ചർച്ചകൾക്ക് മുന്നോടിയായി ഒമാൻ, ഇറാൻ വിദേശകാര്യ മന്ത്രിമരായ സയ്യിദ് ബദർഹമദ് അൽ ബുസൈദിയും സയ്യിദ് അബ്ബാസ് അരഘ്ചിയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തി.ഇറാനും…
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പിന്തുണയും കാരണം ഈ വർഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കണക്ക്…
മനാമ: പുതിയ മൂന്ന് അന്താരാഷ്ട്ര നേട്ടങ്ങളുമായി ബഹ്‌റൈൻ ഇന്റർനാഷനൽ വിമാനത്താവളം. മിഡിലീസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ…
മനാമ: പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈകോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റീഷൻ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ കേരള…
മനാമ: രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്തുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുമായി ബഹ്റൈനിൽ പുതിയ അത്യാധുനിക മാലിന്യ ട്രക്കുകളും നൂറുകണക്കിന് റീസൈക്ലിങ് ബിന്നുകളും വിന്യസിക്കുന്നു. ഗൾഫ് സിറ്റി…
മസ്കത്ത് : മഹാവിര്‍ ജയന്തിയുടെ ഭാഗമായി ഇന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി…
മസ്കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് നിയമനപത്രം കൈമാറി. അൽ ബറക കൊട്ടാരത്തിൽ നടന്ന…
മസ്കത്ത് : ഇത്തവണത്തെ വിഷുക്കാലം ഒമാനിലെ പ്രവാസി മലയാളികൾക്ക് നാട്ടിൽ ആഘോഷിക്കാം. വിമാനക്കമ്പനികൾ കേരളത്തിലേക്കുള്ള വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി സെക്ടറുകളിലാണ്…
മസ്കത്ത്: ഒമാനിൽ 35,000ത്തിലധികം വാണിജ്യ രേഖകൾ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ വാണിജ്യ രേഖകളാണ്…
മസ്കത്ത് : ആണവപദ്ധതി പ്രശ്നത്തിൽ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും.…
This website uses cookies.