തമിഴ്നാട്ടില്‍ വൈദ്യുതി ഉടന്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പി തങ്കമണി അറിയിച്ചു
പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുളള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്.
ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റുമാണ്
നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയിലുമെത്തും. 80 മുതല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ചെന്നൈയില്‍ കാറ്റ് വീശും
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ്…
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ന്യൂനമര്‍ദം 25ന് ഉച്ചയോടെ തമിഴ്‌നാടിന്റെ തീരങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി
This website uses cookies.