ഒരു സ്‌കൂള്‍ പരിസരത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് മന്ത്രി മേവാലാല്‍ ചൗധരി ദേശീയഗാനം തെറ്റായി പാടിയത്. ഈ വീഡിയോ ആര്‍.ജെ.ഡി ആണ് ട്വീറ്ററില്‍ പങ്കുവെച്ചത്.
നിയമസഭാ സാമാജികരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ തന്നെ പരിഗണിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉയര്‍ന്നുവന്ന ഈ ബദല്‍ സാധ്യതകളെ എങ്ങനെ പരിപോഷിപ്പിക്കുമെന്നതാണ് ബിജെപി ഇതര രാഷ്ട്രീയകക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്.
ബീഹാര്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള മാര്‍ഗമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു
This website uses cookies.