news

യുഎഇ-ഇന്ത്യ ഫെസ്റ്റിന് ആവേശത്തുടക്കം; വൈവിധ്യങ്ങളിലെ ഒരുമയുടെ ആഘോഷം

അബുദാബി : ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പൈതൃകം സമന്വയിപ്പിച്ച് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന  പതിമൂന്നാമത് യുഎഇ-ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. യുഎഇയിലെ…

2 years ago

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തർ ഇന്ത്യൻ എംബസി.

ദോഹ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും. റിപ്പബ്ലിക് ദിനമായ നാളെ  (ഞായറാഴ്ച) രാവിലെ 6.30ന് ഇന്ത്യൻ കൾചറൽ സെന്റർ…

2 years ago

സൗദിയിലെ ജിസാൻ ജയിലിൽ 22 മലയാളികൾ; ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം

ജിസാൻ : സൗദി അറേബ്യയിലെ ജിസാൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അറുപത് ഇന്ത്യക്കാരിൽ 22 പേർ മലയാളികൾ. യെമനിൽനിന്ന് ലഹരിമരുന്നായ ഖാത്ത് എന്ന ലഹരി ഇല കടത്തിയതിനാണ്…

2 years ago

ഫസൽ (എ ആർ എം ന്യൂസ് ദുബായ് ) മീഡിയ എക്സലൻസ് അവാർഡ് 2025 ബെസ്റ്റ് റേഡിയോ ജേണലിസ്റ്റ് പുരസ്‌കാരത്തിന് അർഹനായി

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ പ്രൊഫ് .കെ വി തോമസ് ഫലകവും പ്രശസ്തിപത്രവും ശ്രീ ജിജു കുളങ്ങര ചെക്കും നൽകി…

2 years ago

ബി അഭിജിത്ത് (എക്സിക്യൂട്ടീവ് എഡിറ്റർ എ സി വി ന്യൂസ്) മീഡിയ എക്സലൻസ് അവാർഡ് 2025 സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്‌കാരത്തിന് അർഹനായി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ കെ .വി തോമസ് ഫലകവും ബിജു കിഴക്കേകോട്ട് പ്രശസ്തിപത്രവും, ജോൺ ടൈറ്റസ് (എയ്റോ കൺട്രോൾ,…

2 years ago

രാജേഷ് ആർ നാഥ് (ഫ്ലവേഴ്സ് ടിവി ആൻഡ് 24 ടിവി) മീഡിയ എക്സലൻസ് അവാർഡ് 2025 സ്പെഷ്യൽ ജൂറി മെൻഷൻ ബെസ്റ്റ് എന്റർടൈൻമെന്റ് പ്രോഗ്രാം പ്രൊഡ്യൂസർ പുരസ്‌കാരത്തിന് അർഹനായി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ കെ .വി തോമസ് ഫലകവും പ്രശസ്തിപത്രവും റാണി തോമസ്( ബെറാഖ എലൈറ് എഡ്യൂക്കേഷൻ) ചെക്കും…

2 years ago

സു​സ്ഥി​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ ജു​ബൈ​ൽ വ്യ​വ​സാ​യ ന​ഗ​രം

ജു​ബൈ​ൽ: ‘ഇ​ൻ​ഡ​സ്ട്രി​യ​ൽ ക്ല​സ്​​റ്റ​റു​ക​ൾ സു​സ്ഥി​ര​ത​യി​ലേ​ക്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ, വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം ആ​ക്‌​സ​ഞ്ച​ർ, ഇ​ല​ക്ട്രി​ക് പ​വ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്​​റ്റി​റ്റ‍്യൂട്ടു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ആ​ഗോ​ള സം​രം​ഭ​ത്തി​ൽ…

2 years ago

15 വ​ർ​ഷ​ത്തി​നു​ശേ​ഷം സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ല​ബ​നാ​നി​ൽ

റി​യാ​ദ്​: നീ​ണ്ട 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​രു സൗ​ദി മ​ന്ത്രി ല​ബ​നാ​ൻ മ​ണ്ണി​ൽ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ബൈറൂ​ത്തി​ലെ​ത്തി ല​ബ​നാ​ൻ…

2 years ago

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ഫു​ജൈ​റ: 76ാമ​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ജ​നു​വ​രി 26ന് ​രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​ക്ക് ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ശി​ഷ് കു​മാ​ർ വ​ർ​മ…

2 years ago

ലു​ലു​വി​ൽ ഇ​ന്ത്യ ഉ​ത്സ​വി​ന് തു​ട​ക്കം

അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ 76ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വി’​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും രു​ചി​പ്പെ​രു​മ​യും മ​റു​നാ​ട്ടി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ലു​ലു ഗ്രൂ​പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ…

2 years ago

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം; തലസ്ഥാനം അതീവ സുരക്ഷയിൽ

ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര…

2 years ago

ട്രംപ് തുടങ്ങി; 538 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അറസ്റ്റില്‍, സൈനിക വിമാനത്തില്‍ നാടുകടത്തല്‍

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ച് അധികാരികള്‍. ഇതുവരെ 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി…

2 years ago

തൊഴിലാളികളെ തേടി യുഎഇ, മലയാളികൾക്ക് ‘പ്രതീക്ഷ’; ഈ മേഖലയിൽ കൂടുതൽ ശമ്പളവും അവസരവും.

ദുബായ് : കൂടുതല്‍ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴില്‍ വിപണി. 2025ല്‍ പ്രഫഷനലുകളുടെ ആവശ്യം വ‍ർധിക്കുന്ന തൊഴില്‍ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാന്‍ സാധ്യതയുളള തൊഴില്‍ മേഖലകള്‍ ഏതൊക്കയാണ്. അക്കൗണ്ടൻസി…

2 years ago

ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്; ബഹ്റൈൻ പങ്കെടുക്കും

ദാവോസ് : കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ്…

2 years ago

റിപ്പബ്ലിക് ദിനാഘോഷം അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും.

അബുദാബി/ദുബായ് : ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ…

2 years ago

ഒമാനിൽ ഇനി ദേശീയ ദിനം നവംബർ 20ന്; പ്രവാസികൾക്ക് നീണ്ട വാരാന്ത്യം, ഇങ്ങനെ പ്ലാൻ ചെയ്താൽ ’10 ദിവസം അവധി’

മസ്‌കത്ത് : ഒമാന്‍ ദേശീയദിന അവധി ഇനി രണ്ട് ദിവസം. എല്ലാ വര്‍ഷവും നവംബര്‍ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച…

2 years ago

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്; നടപടി സാന്ദ്ര തോമസിന്റെ പരാതിയില്‍

എറണാകുളം : സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.…

2 years ago

സിനിമ ചെയ്യിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പരസ്യമായി വെല്ലുവിളിച്ചു; സാന്ദ്ര തോമസ്

ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. പരാതി നല്‍കാനിടയായ സാഹചര്യത്തെ കുറിച്ച് സാന്ദ്ര തോമസ് സംസാരിച്ചു. സിനിമയിലെ…

2 years ago

സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും; ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച്​ സൗ​ദി കി​രീ​ടാ​വ​കാ​ശി

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഒ​പ്പം അ​മേ​രി​ക്ക​ൻ…

2 years ago

എ​മി​റേ​റ്റ്സി​ന്റെ എ350 ​ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്

ദു​ബൈ: എ​മി​റേ​റ്റ്‌​സി​ന്റെ എ​യ​ർ​ബ​സ് എ350 ​വി​മാ​ന​ങ്ങ​ള്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​തി​വേ​ഗ വൈ​ഫൈ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ർ​ബ​സി​ന്റെ എ ​ത്രീ​ഫി​ഫ്റ്റി. മും​ബൈ,…

2 years ago

This website uses cookies.