കേരള വനിതാ കമ്മിഷൻ; പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍
വനിതാ കമ്മിഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങൾക്കായി പുതിയ നമ്പര്‍ നിലവില്‍വന്നു. 9188380783 എന്ന സെല്‍ നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ്.