സൗദിയിലുള്ള വിദേശികള്‍ക്കു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നാട്ടിലേക്കു മടങ്ങാനാണ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങിയ വിദേശികള്‍ക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം എല്ലാവിധ സൗകര്യങ്ങളും ഏജന്‍സികള്‍ ഒരുക്കിയിട്ടുണ്ട്.
This website uses cookies.