വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ.
കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
തിരുവനന്തപുരം: ജില്ലയില്‍ ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഉള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനു മുമ്പായി അവരുടെ പരിധിയില്‍ വരുന്ന പോലിസ് സ്റ്റേഷനില്‍ ആയുധങ്ങള്‍…
This website uses cookies.