Muscat

മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം…

11 months ago

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്.…

11 months ago

മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള…

11 months ago

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ; ഉദ്ഘാടനം അടുത്ത മാസം

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈറിലെ 126 മീറ്റർ ഉയരമുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകുമെന്ന്…

11 months ago

ഒമാനിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. വിപുലമായ കൃഷിയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച പിന്തുണയും കാരണം ഈ വർഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കണക്ക്…

11 months ago

മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

മസ്‌കത്ത് : മഹാവിര്‍ ജയന്തിയുടെ ഭാഗമായി ഇന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി…

11 months ago

ഒമാനിലെ ഇന്ത്യൻ അംബാസഡർ നിയമനപത്രം കൈമാറി.

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് നിയമനപത്രം കൈമാറി. അൽ ബറക കൊട്ടാരത്തിൽ നടന്ന…

11 months ago

വിഷു സമ്മാനവുമായി’ വിമാനക്കമ്പനികൾ; ഒമാൻ മലയാളി പ്രവാസികൾക്ക് ആഘോഷം നാട്ടിൽ കളറാക്കാം.

മസ്‌കത്ത് : ഇത്തവണത്തെ വിഷുക്കാലം ഒമാനിലെ പ്രവാസി മലയാളികൾക്ക് നാട്ടിൽ ആഘോഷിക്കാം. വിമാനക്കമ്പനികൾ കേരളത്തിലേക്കുള്ള വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട്, കൊച്ചി സെക്ടറുകളിലാണ്…

11 months ago

ഒ​മാ​നി​ൽ 35,000ത്തി​ല​ധി​കം വാ​ണി​ജ്യ രേ​ഖ​ക​ൾ റ​ദ്ദാ​ക്കി; വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: ഒ​മാ​നി​ൽ 35,000ത്തി​ല​ധി​കം വാ​ണി​ജ്യ രേ​ഖ​ക​ൾ റ​ദ്ദാ​ക്കി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ ആ​യ ക​മ്പ​നി​ക​ളു​ടെ വാ​ണി​ജ്യ രേ​ഖ​ക​ളാ​ണ്…

11 months ago

ആണവപദ്ധതി പ്രശ്നത്തിൽ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ഒമാനിൽ

മസ്‌കത്ത് : ആണവപദ്ധതി പ്രശ്നത്തിൽ ട്രംപ് ഭരണകൂടം ഇറാനുമായി നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും.…

11 months ago

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി. ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​മാ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജേ​ഷ് കു​മാ​ർ ഒ​മാ​നി​ലെ സാ​മൂ​ഹി​ക…

11 months ago

നിസ്‌വയിലെയും ജബൽ അഖ്ദറിലെയും രണ്ട് പ്രധാന പാർക്കുകൾ 2026ൽ തയ്യാറാകും

മസ്‌കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വിനോദ സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പബ്ലിക് പാർക്കുകളുടെ വികസനവും നിരവധി അടിസ്ഥാന സൗകര്യ നവീകരണങ്ങളുമായി ദാഖിലിയ…

11 months ago

പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാനിൽ ഇനി മാമ്പഴക്കാലം.

മസ്‌കത്ത്: ഒമാനിൽ ഇനി മാമ്പഴക്കാലം. പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാന്റെ വിവിധ പ്രദേശങ്ങളിൽ മാവുകൾ കായ്ച്ചുതുടങ്ങി. കേരളത്തിലെ പറമ്പുകളിൽ കായ്ക്കുന് പോലെതന്നെ അധികം വലുതല്ലാത്ത ചെറിയ…

11 months ago

മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി

മസ്‌കത്ത് : മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് ( 2025-2026) തുടക്കമായി. അറ്റകുറ്റ പണികൾ നടത്തിയും വേനൽക്കാലത്തേക്ക് പ്രവേശിക്കുന്നതിനാൽ …

11 months ago

ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ വീണ്ടും പഠനാരവം

മസ്കത്ത്​: രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്​ ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ്​ അക്ഷര മുറ്റത്തേക്ക് എത്തിയത്​. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി…

11 months ago

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ.

മസ്‌കത്ത് : വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ്…

11 months ago

ഒമാനില്‍ ചൂട് ഉയരുന്നു; താപനില 40 ഡിഗ്രിക്ക് മുകളിലെത്തി

മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1…

11 months ago

മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

മസ്‌കത്ത് : രാമ നവമി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍)…

11 months ago

മസ്‌കത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല.

മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ  കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി…

11 months ago

അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത് : അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്കു മുൻപ് രേഖകൾ പരിശോധിച്ച് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കണം.ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്‌സ്…

12 months ago

This website uses cookies.