രാജ്യസഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് കവാടത്തില്‍ നടത്തി വന്ന ധര്‍ണ പ്രതിപക്ഷ എംപിമാര്‍ അവസാനിപ്പിച്ചു. പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ 17 ലോക്സഭ എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 13നും 14നും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ…
This website uses cookies.