അഞ്ച് നേരത്തെ നമസ്‌കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.
കുവൈത്തില്‍ ജൂലായ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍…
This website uses cookies.