അക്ബറായി വേഷമിട്ട നിവിന്‍പോളിയുടെയും അമീറായി വേഷമിട്ട റോഷന്‍ മാത്യൂവിന്റെയും ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് മൂത്തോനിലേത്.
'ഗമക്ഖര്‍' എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. 'റണ്‍ കല്യാണി' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഗാര്‍ഗി മലയാളിയാണ്.
This website uses cookies.