രണ്ടാമത് എന്റെ സംരംഭം യെസ് ബിസ് അവാര്‍ഡുകള്‍ കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി സമ്മാനിച്ചു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമെന്ന് മന്ത്രി എം.എം മണി. റാങ്ക് പട്ടികയിലുള്ളവര്‍ സമരം നടത്തട്ടെ
മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമെന്നും മന്ത്രി
'ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിന്
ഇന്റര്‍നെറ്റ് സൗകര്യം മൗലീകാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം
രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും യുഡിഎഫും അപവാദ പ്രചാരണം നടത്തുകയാണെന്ന് മന്ത്രി എംഎം മണി. ഉദ്ദേശം നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ സംഭവിക്കുന്നത്.…
പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിക്ക് മുന്‍പില്‍ നാട്ടുകാരാണ് പ്രതിഷേധിച്ച് എത്തിയത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി എംഎം മണി…
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം. മണി. അണക്കെട്ട് തുറക്കേണ്ടത് തമിഴ്നാടാണ്. ഇതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും…
This website uses cookies.