എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.
2010 - 15 കാലഘട്ടത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും.
ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിൻ ജെ. തച്ചങ്കരിയെ കേരള ഫിനാൻഷൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.
This website uses cookies.