മലയാളികളുടെ ആത്മാവില്‍ അലിഞ്ഞ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് 42 വര്‍ഷം.ആ ഈണങ്ങള്‍ തൊടുത്തുവിട്ട വികാരങ്ങളില്‍ മലയാളി ഇന്നും ജീവിക്കുന്നു.കണ്ണുനീര്‍ കൊണ്ട് നനച്ചു വളര്‍ത്തിയ കല്‍ക്കണ്ടമാവിന്റെ കൊമ്പത്തിരുന്ന അദ്ദേഹം…
This website uses cookies.