Masks are no longer mandatory

ന്യൂ​സി​ല​ന്‍​ഡി​ല്‍ ഇ​നി പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാസ്ക് നി​ര്‍​ബ​ന്ധ​മ​ല്ല

കോ​വി​ഡ് രോഗ വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടി​യ ന്യൂ​സി​ല​ന്‍​ഡി​ല്‍ ഏര്‍പ്പെടുത്തിയിരുന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ക്കാന്‍ ഒരുങ്ങുന്നു. രാ​ജ്യ​ത്ത് ഇ​നി മു​ത​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന ഇ​ള​വും പ്രാ​ബ​ല്യ​ത്തി​ല്‍…

5 years ago

This website uses cookies.