മറഡോണയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശഷോധിക്കാനാണ് മൃതദേഹം സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
ദുബായിലെ സബീല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനിലും മറഡോണയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു
നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയില്‍ വെച്ചാണ് അനുസ്മരണ യോഗം.
ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് അറുപതുകാരനായ മറഡോണ.
This website uses cookies.