തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മിലുള്ള ആക്രമണത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ വാളരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
This website uses cookies.