Mani c kappan

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പളളിയുടെ ആവശ്യം തളളിയാണ് പാല എംഎല്‍എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്

5 years ago

മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല, പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

കാപ്പന്‍ പോയതില്‍ ക്ഷീണമില്ലെന്ന് എന്‍സിപി നേതൃയോഗം. കാപ്പനൊപ്പം പോയത് അപൂര്‍വം ചിലര്‍ മാത്രമെന്നും യോഗം വിലയിരുത്തി

5 years ago

മാണി സി കാപ്പന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തന്റെ കക്ഷിക്ക് 3 സീറ്റ് നല്‍കുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പന്‍ പരസ്യ പ്രസ്താവന നടത്തിയതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും പ്രതിസന്ധിയായി.

5 years ago

ജോസ് കെ. മാണി ജൂനിയര്‍ മാന്‍ഡ്രേക്കെന്ന് മാണി സി. കാപ്പന്‍

കഴിഞ്ഞ 25 വര്‍ഷം തന്റെ ചോരയും നീരും പണവും എല്‍എഡിഎഫിന് വേണ്ടി ചിലവഴിച്ചു.

5 years ago

മാണി സി. കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജി വെച്ചു

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്.

5 years ago

കാപ്പന്റെ നടപടി അനുചിതം, അനുനയശ്രമത്തിനില്ല: എ.കെ ശശീന്ദ്രന്‍

ഇടതുമുന്നണി വിടാന്‍ ശരദ് പവാര്‍ തീരുമാനിക്കുമെന്ന് കരുതുന്നില്ല. മാണി സി കാപ്പനുമായി അനുനയശ്രമത്തിനില്ല

5 years ago

താനും തനിക്കൊപ്പമുള്ളവരും എല്‍ഡിഎഫ് വിടുന്നു; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും: മാണി സി കാപ്പന്‍

എല്‍ഡിഎഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണ്. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ല.

5 years ago

കാപ്പന്‍ പോകുന്നുണ്ടെങ്കില്‍ പോട്ടെ: എംഎം മണി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമെന്ന് മന്ത്രി എം.എം മണി. റാങ്ക് പട്ടികയിലുള്ളവര്‍ സമരം നടത്തട്ടെ

5 years ago

യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്‍

എ.കെ ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ നില്‍ക്കുന്നെങ്കില്‍ പാറ പോലെ നില്‍ക്കട്ടെയെന്നും കാപ്പന്‍ പറഞ്ഞു.

5 years ago

പാലായില്‍ മത്സരിച്ചിരിക്കും: നിലപാടിലുറച്ച് മാണി സി കാപ്പന്‍

മാണി സി കാപ്പനെതിരെ എ.കെ ശശീന്ദ്രന്‍ വിഭാഗം ദേശീയ നേതൃത്വത്തില്‍ പരാതിപ്പെട്ടു.

5 years ago

പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല: മാണി സി കാപ്പന്‍

പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

5 years ago

പാലാ സീറ്റ്: വിട്ടുകൊടുക്കില്ലെന്ന് പിണറായി; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി മാണി സി കാപ്പന്‍

പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം

5 years ago

പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍; കാപ്പനെ തള്ളി എ.കെ ശശീന്ദ്രന്‍

പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ല. എന്തുകൊണ്ട് സമയം അനുവദിച്ചില്ലെന്ന് അറിയില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

5 years ago

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി കാപ്പന്‍; ശരദ് പവാര്‍ പറഞ്ഞാല്‍ മാറാം

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

5 years ago

മാണി സി.കാപ്പന്‍-ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്; മുന്നണി വിടില്ലെന്ന് ശശീന്ദ്രന്‍

രാവിലെ ഒന്‍പത് മണിക്ക് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച

5 years ago

പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍; അന്തിമ തീരുമാനം ശരത് പവാറിന്റേത്

ഞായറാഴ്ച്ച കേരളത്തിലെത്തുന്ന ശരത് പവാര്‍ അന്തിമ തീരുമാനമെടുക്കും.

5 years ago

എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം; എ.കെ ശശീന്ദ്രന്‍-മാണി സി കാപ്പന്‍ ചര്‍ച്ച അലസിപ്പിരിഞ്ഞു

പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു.

5 years ago

പാലായില്‍ ജോസെങ്കില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പി.സി ജോര്‍ജ്ജ്

പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പളളിയോ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 years ago

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി: പി.ജെ ജോസഫ്

യുഡിഎഫിലെ പ്രശ്‌നങ്ങളല്ല. കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പി.ജെ ജോസഫ് പറഞ്ഞു.

5 years ago

പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; തുറന്നടിച്ച് മാണി സി കാപ്പന്‍

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

5 years ago

This website uses cookies.