ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജെല്ലിക്കെട്ടിന്റെ പോസ്റ്ററിന് പിന്നിലും ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു. അന്തരിച്ച ഡിസൈനര്‍ ആര്‍ മഹേഷ് ആണ് ചെളികൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ചത്.
മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ വിവാഹിതയാവുന്നു. പാലാ നഗരസഭാ ചെയർമാനായിരുന്ന ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ കൊച്ചുമകനാണ്…
This website uses cookies.