മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് പിന്നില്‍ ബൈക്കില്‍ നിന്ന് തീപിടിച്ചെന്ന പ്രാഥമിക നിഗമനത്തില്‍ റെയില്‍വേ. ലഗേജ് വാനിലെ തീപിടിച്ച രണ്ട് ബൈക്കുകള്‍ പാറശാലയിലുള്ള രണ്ട് പോലീസുകാരുടേതാണ്. ഇന്ധനം…
പാഴ്‌സല്‍ ബോഗിയില്‍ നിന്നും പുക ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു. തീ മറ്റ് ബോഗികളിലേക്ക് പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
This website uses cookies.