major explosion

ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 78 ആയി

  ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ലെബനന്‍ തലസ്ഥാനമായ…

5 years ago

This website uses cookies.