ഉപയോഗപ്രദമാണെന്ന രേഖകള്‍ തെളിയിക്കാത്ത പക്ഷം കൊറോണിലിന്‍ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക. ദീപാവലിക്ക് ശേഷം…
ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോംബെ ഹൈക്കോടതിയെയും വിമര്‍ശിച്ച് സപ്രീംകോതി. റിപിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. ആത്മഹത്യാ പ്രേരണാ…
This website uses cookies.