സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു വീഡിയോയില്‍ കര്‍ണന്‍ ആരോപിച്ചത്.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു…
ഒരോ 15 മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ മാനഭംഗത്തിന് ഇരയാകുന്നുവെന്നും കോടതി നിരീക്ഷിച്ചു
നിലവിലെ സ്ഥിതിയില്‍ പ്ലാന്റ് തുറക്കേണ്ടതില്ല. അടച്ചിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
This website uses cookies.