ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വെച്ചുള്ള പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.
ഇഐഎ കരട് വിജ്ഞാപനം പ്രകൃതിക്ക് കനത്ത ദോഷമുണ്ടാക്കും. സാധാരണ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതാണ് വിജ്ഞാപനം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു.
This website uses cookies.