Low pressure will be extreme low pressure

ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത. കേരളത്തിൽ ഇന്നും നാളെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും.…

5 years ago

This website uses cookies.