അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജെല്ലിക്കെട്ടിന്റെ പോസ്റ്ററിന് പിന്നിലും ഓള്‍ഡ്‌മോങ്ക്‌സ് ആയിരുന്നു. അന്തരിച്ച ഡിസൈനര്‍ ആര്‍ മഹേഷ് ആണ് ചെളികൊണ്ട് പോസ്റ്റര്‍ നിര്‍മ്മിച്ചത്.
Web Desk ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ജോലി ചെയ്യുന്നതില്‍ നിന്ന്…
This website uses cookies.