Life Mission

അടിസ്ഥാന ശമ്പളം 23,000 രൂപ, കുറഞ്ഞ പെന്‍ഷന്‍ 11,500; ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍

കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയുമാക്കണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെ സംബന്ധിച്ച് പരാമര്‍ശമില്ല. 2019 ജൂലൈ 1 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണു റിപ്പോര്‍ട്ടില്‍…

5 years ago

ലൈഫ് മിഷനിലൂടെ പൂര്‍ത്തിയായത് രണ്ടര ലക്ഷം വീടുകള്‍; ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രിയും

2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്

5 years ago

ലൈഫ് മിഷന്‍ കേസ്: സര്‍ക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞുവെന്ന് കെ.സുരേന്ദ്രന്‍

പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

5 years ago

ലൈഫ് മിഷന്‍ പദ്ധതിയില്‍ എന്തോ ദുരൂഹതയുണ്ട്: ഹൈക്കോടതി

നിര്‍ധനര്‍ക്ക് വീട് നല്‍കുക മാത്രമാണു ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്നു സര്‍ക്കാര്‍ പറഞ്ഞു.

5 years ago

നാല് മിഷനുകളും നിര്‍ത്തുമെന്ന എം. എം ഹസ്സന്റെ പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ല: എ.കെ ബാലന്‍

ഒറ്റപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരു പദ്ധതി തന്നെ വേണ്ടെന്ന് പറയുന്നത് എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

5 years ago

ലൈഫ് മിഷനില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; സ്റ്റേ നീക്കണമെന്ന് സിബിഐ

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സിബിഐ

5 years ago

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: ഫ്‌ലാറ്റിന്റെ ബലപരിശോധനക്ക് വിദഗ്ധ സംഘം

തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധന. രണ്ടാഴ്ച്ചക്കുള്ളില്‍ സ്ഥലത്തെത്തി…

5 years ago

ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സും; ചൊവ്വാഴ്ച കോടതിയെ സമീപിക്കും

  കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി വിജിലന്‍സ് രംഗത്ത്. ആവശ്യവുമായി സംഘം ചൊവ്വാഴ്ച കോടതിയെ…

5 years ago

ശിവശങ്കര്‍ ടീം അറിഞ്ഞാണ് സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇ.ഡിയുടെ റിപ്പോര്‍ട്ട്

രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ആള്‍ ഇത്തരത്തില്‍ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു.

5 years ago

ലൈഫ് മിഷന്‍ പദ്ധതി പുനരാരംഭിക്കണം: അനില്‍ അക്കരയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സിബിഐ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് കരാറുകാരായ യൂണിടാക് പദ്ധതിയില്‍ നിന്ന് പിന്മാറിയത്.

5 years ago

ലൈഫ് മിഷന്‍: നിയമസഭാ അവകാശ സമിതി ഇഡിയോട് വിശദീകരണം തേടും

ഇ ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുകയാണെന്നും നിരവധി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

5 years ago

ലൈഫ് പദ്ധതിയില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അഞ്ചാം പ്രതിയായതോടെ ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ്…

5 years ago

ലൈഫ് മിഷന്‍ ക്രമക്കേട്: എം.ശിവശങ്കര്‍ ആഞ്ചാം പ്രതി

  തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രതി ചേര്‍ത്ത് വിജിലന്‍സ്. കേസില്‍ ആഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്…

5 years ago

ലൈഫ് മിഷന്‍ പദ്ധതി: കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐയോട് കേന്ദ്രം

കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി

5 years ago

ലൈഫ് മിഷന്‍: പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയ രീതിയില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം…

5 years ago

ലൈഫ് മിഷന്‍: കേസ് വേഗം പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി

മാധ്യമങ്ങളില്‍ വാര്‍ത്ത വരാനാണ് സിബിഐയുടെ ഹര്‍ജിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

5 years ago

ലൈഫ് മിഷന്‍ ഇടപാടിലെ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

  കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. ലൈഫ് മിഷനെയും യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള ഇന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയിലാണ്…

5 years ago

ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

  കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ…

5 years ago

ലൈഫ് മിഷന്‍ അധോലോക ഇടപാട്; ശിവശങ്കറിന് പങ്കെന്ന് സിബിഐ

പാവപ്പെട്ടവര്‍ക്കുള്ള പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നു. എം ശിവശങ്കറിന് ഇതില്‍ പങ്കുണ്ട്.

5 years ago

മനുഷ്യത്വപരമായ പദ്ധതിയാണ് ലൈഫ്; യൂണിടാക് ഇടപാടില്‍ ബന്ധമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഭൂമി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റെഡ്ക്രസന്റ് നേരിട്ടാണ് യൂണിടാക്കിന് പണം നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.

5 years ago

This website uses cookies.