ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് കുമ്മനം ഫേസ്ബുക്ക്…
നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന് സ്വാതന്ത്ര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കുമ്മനം പറഞ്ഞു.
ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിയെന്ന കേസില്‍ കുമ്മനം രാജശേഖരന്‍ നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പി എ പ്രവീണാണ് ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ തിരഞ്ഞെടുത്തു. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നൽകി.
This website uses cookies.