തന്റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണം. തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ കാരണം അറിയണം.
ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോയില്ല. പോലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന്റെ മതില്‍ കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
4 തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നു
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്.
കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്കൃഷ്ണയ്ക്കൊപ്പമാണ് അഭിജിത്തിന് പരിശോധന നടത്തിയത്. തുടര്‍ന്നാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് പരിശോധന നടത്തുന്നതിനായി അഭിജിത്ത് വ്യാജ വിലാസമാണെന്ന് ആരോപിച്ച് പോത്തന്‍കോട്…
This website uses cookies.