കെ റെയിലിനെതിരെയുള്ള വീടു നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് ശമനമില്ല. സര്‍വ്വേ കല്ല് ഇടാനെത്തിയവരെ തടഞ്ഞു ചോറ്റാനിക്കര : കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ…
കെ റെയില്‍ സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചു സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്…
മാടപ്പള്ളിയില്‍ കല്ലിടാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് ബലപ്രയോഗിച്ച് നീക്കം ചെയ്തു. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍ ചങ്ങാനശ്ശേരി മാടപ്പള്ളി ഭാഗത്ത് കെ റെയില്‍ സര്‍വ്വേയ്ക്ക് കല്ലിടാനെത്തിയ…
This website uses cookies.