ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. പക്ഷിപ്പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും…
ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിന് വെർച്വൽ ക്യു സംവിധാനം ഇന്നു രാവിലെ പ്രവർത്തനക്ഷമമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ.…
ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ(സെപ്റ്റംബര്‍ 2) അവസാനിച്ചു. ഇന്നു (സെപ്റ്റംബര്‍ 3)…
നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും…
ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ അരംഭിച്ച മഴയ്ക്ക് ശമനമില്ല.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ്…
കോട്ടയം: കോട്ടയത്ത് കളക്ടറും എഡിഎമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ക്വാറന്റൈനില്‍ പോയത്. ഇന്ന് കോട്ടയത്തെ ഒരു മാളിലെ…
മണര്‍കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
നേരത്തെ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് കോവിഡ് വ്യാപനമുണ്ടാകുന്നത്.
കോട്ടയം: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 18 ജീവനക്കാര്‍ വന്നതിനാല്‍ ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചതായി…
This website uses cookies.