മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ ഇന്നലെയാണ് ഒരുസംഘം തട്ടിക്കൊണ്ടു പോയത്. യുവതിയെ കടത്തിയതിന് പിന്നില്‍ പ്രാദേശിക സഹായം ഉണ്ടായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നല്‍കിയിരിക്കുന്ന വിവരം.
This website uses cookies.