kerala

അനില്‍ നെടുമങ്ങാട് അന്തരിച്ചു

ഡാമില്‍ കുളിക്കാനിറങ്ങിയ നടന്‍ കയത്തില്‍പ്പെടുകയായിരുന്നു

5 years ago

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.

5 years ago

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 320 രൂപ കൂടി

പവന് 320 രൂപ കൂടി 37,440 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

6 years ago

ഭരണത്തുടര്‍ച്ചയുടെ സൂചന

പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.

6 years ago

കേരളം യുഡിഎഫ് തൂത്തുവാരും: പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ക്ക് യുഡിഎഫില്‍ മാത്രമാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

6 years ago

തദ്ദേശ രെരഞ്ഞെടുപ്പ്: അവസാനഘട്ടത്തിലും മികച്ച പോളിങ്

മലപ്പുറത്തും കണ്ണൂരുമാണ് കൂടുതല്‍ പോളിങ്.

6 years ago

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്; 4748 പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്.

6 years ago

കേരളത്തിലെ കയറ്റുമതി മേഖല ഉണര്‍വിലേക്ക്

വാര്‍ഷികാടിസ്ഥാനത്തില്‍ 11.48 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്.

6 years ago

ഹരിപ്പാട് ബിജെപി-കോണ്‍ഗ്രസ്സ് വോട്ടുകച്ചവടം; ശബ്ദരേഖ പുറത്ത്

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയും ആയ വൃന്ദാ എസ് കുമാറും ആര്‍എസ്എസ് നേതാവും തമ്മിലുളള രഹസ്യ ശബ്ദരേഖയാണ് പുറത്തായത്.

6 years ago

കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കില്ല; കേരളം സുപ്രീംകോടതിയിലേക്ക്

മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

6 years ago

സംസ്ഥാനത്ത് 4777 പേര്‍ക്ക് കൂടി കോവിഡ്; 5217 പേര്‍ക്ക് രോഗമുക്തി

. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

6 years ago

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

6 years ago

തദ്ദേശ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശമില്ല; 5 ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും മുന്നണികള്‍ കൊഴുപ്പിക്കുകയാണ്

6 years ago

ബുറെവി ഇന്ത്യന്‍ തീരത്തേക്ക്; കേരള തീരത്ത് റെഡ് അലര്‍ട്ട്

ബുറേവി ഇന്ത്യന്‍ തീരത്തേക്ക് അടുത്തതിനാല്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

6 years ago

ബുറെവി ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ കനത്ത നാശം; കേരളത്തില്‍ അതീവ ജാഗ്രത

ഇന്ന് രാവിലെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം.

6 years ago

ബുറെവി ചുഴലിക്കാറ്റ്: ഇന്ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കും; അതീവ ജാഗ്രതാ നിര്‍ദേശം

ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

6 years ago

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി: 30 കോടി രൂപ അധികമായി അനുവദിച്ചു

2020-21 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതം 700 % വര്‍ദ്ധിപ്പിച്ച് 105.21 കോടി രൂപ അനുവദിച്ചു

6 years ago

This website uses cookies.