Kerala police

കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ്

റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍.കെ (വയനാട്), എ.എസ്.ഐ ഫീസ്റ്റോ.ടി.ഡി (തൃശ്ശൂര്‍ സിറ്റി), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത്.സി.ആര്‍ (പാലക്കാട്) എന്നിവരാണ് ആദരവിന് അര്‍ഹരായത്.

5 years ago

കേരളാ പോലീസ് അക്കാദമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി

ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ രാജസ്ഥാന്‍ പോലീസ് അക്കാദമിയും നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പരിശീലന വിഭാഗത്തില്‍ ഹരിയാന പോലീസ് അക്കാഡമിയുമാണ് ദേശീയതലത്തില്‍ ഒന്നാംസംസ്ഥാനം നേടിയത്

5 years ago

കൊച്ചിയിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി സംസ്ഥാനം വിട്ടതായി സൂചന

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം

5 years ago

പോലീസ് കാന്റീനില്‍ അരക്കോടിയുടെ അഴിമതി

ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധ്‌നങ്ങള്‍ വാങ്ങി. ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

5 years ago

നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും : ഡി.ജി.പി

കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു

5 years ago

പുതുവത്സരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്; പ്രധാന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന

5 years ago

അനീതിയുടെ കരാളരൂപം അഥവാ കാക്കി വേഷം

നക്‌സലൈറ്റുകളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന്റെ പ്രത്യേക സേനയെ ചെല്ലും ചെലവും കൊടുത്ത്‌ നിലനിര്‍ത്തിയിരിക്കുന്ന സര്‍ക്കാരാണ്‌ നമ്മുടേത്‌

5 years ago

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡോക്ടറടക്കം 41 പേര്‍ പിടിയില്‍

സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് ഇവരെ പിടികൂടിയത്

5 years ago

രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: 19,736 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ഏത് അത്യാവശ്യ ഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്

5 years ago

ഗുരുതര വീഴ്ച; നെയ്യര്‍ എ.എസ്.ഐക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്

5 years ago

എന്നാണ് പോലീസ് ജനങ്ങളുടെ സുഹൃത്താവുക..?

അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്

5 years ago

ഡിജിപിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിക്ക് തുടക്കം കുറിച്ചു

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 23 പരാതികള്‍ നേരിട്ടു കേട്ടു.

5 years ago

പി.കെ ഫിറോസിനെ അപമാനിക്കാന്‍ ശ്രമിച്ചു; 118 എ പ്രകാരം ആദ്യ പരാതി

മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാനാണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്

5 years ago

പോലീസ് ആക്ട് ഭേദഗതി: കേസെടുക്കുന്നത് പഠിക്കാന്‍ പ്രത്യേക സമിതി

പാരാതികളില്‍ കേസെടുക്കുന്നത് സമിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും

5 years ago

പോലീസ് ആക്ട് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: സുനില്‍ പി ഇളയിടം

  കൊച്ചി: സൈബര്‍ ആക്രണങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി -118 എ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുനില്‍…

5 years ago

സൈബര്‍ കുറ്റകൃത്യങ്ങള്‍: പോലീസ് നിയമഭേദഗതിക്ക് അംഗീകാരം

ഇനി വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാം

5 years ago

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപിനെതിരെ തെളിവുണ്ടെന്ന് പോലീസ്

പ്രദീപ് കുമാറിനെ ഇന്നലെ അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്

5 years ago

പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ല: മുഖ്യമന്ത്രി

കോവിഡ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്ന് പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

5 years ago

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു

  തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത 89 കേസുകളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ജില്ല പോലീസ്…

5 years ago

പോലീസിന്റെ കര്‍ത്തവ്യം, കുടുംബാംഗങ്ങളുടെ ത്യാഗം; ‘കാവലായ്’ വീഡിയോ ശ്രദ്ധേയമാകുന്നു

ഗാനരചന മുതല്‍ സംവിധാനം വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത.

5 years ago

This website uses cookies.