Kerala Financial Corporation

ക്രഷര്‍ മേഖലയ്ക്ക് 500 കോടിയുടെ വായ്പ നല്‍കി കെഎഫ്‌സി

ഇന്ന് വിവിധ ക്രഷര്‍ അസോസിയേഷന്‍ അംഗങ്ങളുമായി നടന്ന വെബിനാറിലാണ് ഈ തീരുമാനം എടുത്തത്. ക്വാറി ക്രഷര്‍ മേഖലയിലെ ആറ് പ്രമുഖ സംഘടനകളുടെ മുന്നൂറോളം വരുന്ന അംഗങ്ങള്‍ ഓണ്‍ലൈനായി…

5 years ago

പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും വായ്പ്പാ പദ്ധതി ഒരുക്കുന്നു

തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ്…

5 years ago

ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി നി​യ​മി​ച്ചു

ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രു​ന്നു.

5 years ago

This website uses cookies.