Kannur-covid

കണ്ണൂര്‍-കാസര്‍ഗോഡ് പാതകള്‍ അടച്ചു

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളും അടച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഒളവറ, തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ, ചിറ്റാരിക്കല്‍, പാലങ്ങള്‍ അടച്ചു.…

5 years ago

This website uses cookies.